IND vs SL 3rd ODI-India win toss and opt to bat, hand debut to 5 youngsters | Oneindia Malayalam

2021-07-23 205

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്ബര വിജയിച്ച ഇന്ത്യന്‍ നിരയില്‍ അഞ്ച് താരങ്ങള്‍ക്ക് ഏകദിന അരങ്ങേറ്റം. സഞ്ജു സാംസണ്‍, നിതീഷ് റാണ, രാഹുല്‍ ചഹാര്‍, ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ഇന്ന് ഏകദിന അരങ്ങേറ്റം നടത്തുന്ന താരങ്ങള്‍.